പൃഥ്വി മികച്ച നടന്, ഉര്‍വ്വശിയും ബീനയും നടിമാര്‍,ബ്ലെസി സംവിധായകന്: സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം
തിരുവനന്തപുരം :കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ആടു ജീവിത്തിലൂടെ പൃഥ്വിരാജിന്. മികച്ച നടിക്കുള്ള പുരസ്‌കാരം ഉർവശി (ഉള്ളൊഴുക്ക്) ബീന ആർ ചന്ദ്രൻ (തടവ്) എന്നിവർക്ക് ലഭിച്ചു. ബ്ളെസിയാണ്Read More →









