Top News (Page 188)

തിരുവനന്തപുരം :ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ താരങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി . പീഡിപ്പിക്കപ്പെട്ടു എന്ന് ഒരു സ്ത്രീ പറഞ്ഞാൽ അത് അറിഞ്ഞിട്ടുംRead More →

  വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ ബാങ്കുകൾ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് വിളിച്ചു ചേർത്ത സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി യോഗത്തിൽRead More →

  തിരുവനന്തപുരം :നടി രഞ്ജിനിയുടെ ഹർജി ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിനു പിന്നാലെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടു. മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്.Read More →

  തിരുവനന്തപുരം :പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പുകളുടെ പദ്ധതികളുടെ ജില്ലാ തല അവലോകനം ബുധനാഴ്ച (ഓഗസ്റ്റ് 21) നടക്കും. പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളുവിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെRead More →

കൊല്ലം :- വയനാട്ടിലെ ദുരന്തവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പുനരധിവാസം വേഗത്തിലാക്കണമെന്നും രക്ഷാപ്രവർത്തനത്തിന് സർക്കാരിൻ്റെ മുഴുവൻ സഹായവും സന്നദ്ധമാക്കണമെന്നും ജനത പരിവാർ സോഷ്യലിസ്റ്റ് അസോസിയേഷൻ (ജെ.പി. എസ്. എ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സൈനികRead More →

  തിരുവനന്തപുരം : മ്യൂസിയം പോലീസ്‌സ്‌റ്റേഷന്‍ ജനമൈത്രി സുരക്ഷായോഗം ക്രൈസ്റ്റ് നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കൂടി. സി.എന്‍.ആര്‍.എ. പ്രസിഡന്റ് സഞ്ജിത്ത് .കെ.എഫ്.അദ്ധ്യക്ഷത വഹിച്ചു. മ്യസിയം പോലീസ് എസ്.എച്ച്.ഓ. വിമല്‍ എസ്. യോഗം ഉദ്ഘാടനംRead More →

  പ്രമുഖ സ്റ്റണ്ട് മാസ്റ്റർ ഡ്രാഗൺ ജിറോഷ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന വേദപുരി എന്ന ചിത്രത്തിൻ്റെ പൂജ തിരുവനന്തപുരം, ചിത്ത രഞ്ജൻ ഹാളിൽ നടന്നു.കൊല്ലം തുളസി ഭദ്രദീപം തെളിയിച്ചു.പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.Read More →

  പാറശ്ശാല: കേരള പെന്തെക്കോസ്ത് ചരിത്രത്തിലാദ്യമായി സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസ് എന്ന ക്രിസ്തീയ സംഘടനയുടെ ഔപചാരിക ഉദ്ഘാടനവും ശുശ്രൂഷക സമ്മേളനവും 2024 ആഗസ്റ്റ് 21 രാവിലെ 10 മുതൽ ഉച്ചക്ക് 1 മണിRead More →

ശ്രീമൂലംപ്രജാസഭ, ലെജിസ്ലേറ്റീവ്കൗൺസിൽ, ശ്രീചിത്രാസ്റ്റേറ്റ് കൗൺസിൽ എന്നീനിയമനിർമ്മാണസഭകളിൽഅംഗവും, എക്സൈസ് കമീഷണർ, ഗവൺമെൻ്റ്സെക്രട്ടറി, ചീഫ്സെക്രട്ടറി, തിരുവനന്തപുരം കോർപ്പറേഷനിലെ പ്രഥമമേയർ, ശ്രീനാരായണ ഗുരുദേവൻ്റെ ഗൃഹസ്ഥശിഷ്യനുമായിരുന്ന സി.ഒ.മാധവൻ്റെ മകനായി 1916 – ൽ ജനിച്ചു.തിരുവനന്തപുരം മഹാരാജാസ് കോളേജിൽനിന്ന് ബി.എ, തുടർന്ന്Read More →

  സുധീഷ് സുബ്രഹ്മണ്യം തമിഴിലും, മലയാളത്തിലുമായി സംവിധാനം ചെയ്ത രാമുവിൻ്റെ മനൈവികൾ എന്ന ചിത്രത്തിൻ്റെ പ്രിവ്യൂ പ്രിയദർശൻ്റെ ചെന്നൈയിലുള്ള ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിൽ നടന്നു. മികച്ച അഭിപ്രായം നേടിയതോടെ ചിത്രം തീയേറ്ററിലേക്ക് എത്തുകയാണ്. മലയാളRead More →