നേമം ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രുപ്പ് യോഗം ചേർന്നു
തിരുവനന്തപുരം :ലഹരിക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന നേമം ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രുപ്പ് യോഗം ചേർന്നു. നേമം VVHSS, നേമം VGHSS സ്കൂളുകളിലെ SPG സംയുക്തമായാണ് യോഗം ചേർന്നത്. VGHSS ൽRead More →








