കാര്യവട്ടം ക്യാമ്പസിൽ സുരക്ഷ ശക്തമാക്കുന്നു, രാത്രി സമയത്ത് വിദ്യാർത്ഥിനിയെ കടന്നു പിടിച്ചതായി പരാതി, വിസി ഉദ്യോഗസ്ഥന്മാരുടെയും വിദ്യാർത്ഥി പ്രതിനിധികളുടെയും യോഗം വിളിച്ചുചേർത്തു
തിരുവനന്തപുരം :രാത്രിയിൽ ക്യാമ്പസ് റോഡിലൂടെ നടന്നുപോയ ഹോസ്റ്റലിൽ താമസിക്കുന്ന ഒരു വിദ്യാർഥിനിയെ കടന്നു പിടിച്ചതായ കഴക്കൂട്ടം പോലീസിന്റെ റിപ്പോർട്ടിനെ തുടർന്ന് വിസി ഡോ: മോഹൻ കുന്നുമ്മേൽ ക്യാമ്പസ് ഉദ്യോഗസ്ഥരുടെയും, വിദ്യർത്ഥി പ്രതിനിധികളുടെയും യോഗംRead More →









