മാലിന്യസംസ്കരണത്തെ കുറിച്ചുള്ള തങ്ങളുടെ നിർദേശങ്ങൾ കേൾക്കണമെന്ന് വിദ്യാർത്ഥികളുടെ അഭ്യർത്ഥന; വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം :മാലിന്യസംസ്കരണത്തെ കുറിച്ചുള്ള തങ്ങളുടെ നിർദേശങ്ങൾ കേൾക്കണമെന്ന അഭ്യർത്ഥന മാനിച്ച് വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ക്രൈസ്റ്റ് നഗർ സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥികളാണ് മന്ത്രിയെ കാണാൻRead More →









