മിലൻ പൂർത്തിയായി…….
. നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ മാടൻ എന്ന ചിത്രത്തിനു ശേഷം ആർ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സസ്പെൻസ് ത്രില്ലർ ചിത്രം മിലൻ ചിത്രീകരണം പൂർത്തിയായി. പുതുതലമുറയുടെ പുതു ചിന്തകളും വേറിട്ട ജീവിതവീക്ഷണങ്ങളുംRead More →








