Top News (Page 161)

  നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ വ്യാപാരിക്കെതിരെ കൊട്ടേഷൻ സംഘം ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ . നെയ്യാറ്റിൻകര പെരുമ്പഴുതൂർ ജംഗഷനിൽ പലവ്യഞ്ജ വ്യാപാരിയായ രാജനെയാണ് കഴിഞ്ഞ ദിവസം കൊട്ടേഷൻ സംഘം ഇരുട്ടിന്റെRead More →

  തിരുവനന്തപുരം :ഭ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡി.എം.കെ )തൊഴിലാളി സംഘടനയായ ലേബർ പ്രോഗ്രസ്സിവ് ഫെഡറേഷൻ കേരള (എൽ.പി. എഫ്) സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസത്തെ സമ്മേളനത്തിലാണ് . ഭാരവാഹികളെ തെരഞ്ഞെടുത്തത് . സംസ്ഥാനRead More →

  തിരുവനന്തപുരം:കാൻസർ സേഫ് കേരള പദ്ധതിയുടെ ഭാഗമായുള്ള കാൻസർ അവബോധ പരിപാടികളുടെയും കാൻസർ രോഗനിർണ്ണയ ക്യാമ്പുകളുടെയും ഉദ്ഘാടനമാണ് നടന്നത്. സംസ്ഥാന സർക്കാരും , സ്വസ്തി ഫൗണ്ടേഷനും, നിംസ് മെഡിസിറ്റിയും, ശ്രീഗോകുലം മെഡിക്കൽ കോളേജും സംയുക്തമായിRead More →

  കൊച്ചി :കൊച്ചി മുനമ്പത്തെ അറൂനൂറൂലധികം വരുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് നീതി കിട്ടാൻ എല്‍ഡിഎഫോ യുഡിഎഫോ ഇടപെടുമെന്ന് കരുതുന്നില്ലെന്ന് വി.മുരളീധരൻ. മുനമ്പം നിവാസികള്‍ക്ക് ഒപ്പമെന്ന് പറയുന്ന സിപിഎമ്മും കോൺഗ്രസും വഖഫ് ആക്ടില്‍ തൊടരുതെന്ന് പ്രമേയംRead More →

പാലക്കാട് : ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാലുപേര്‍ മരിച്ചു. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടി തമിഴ്നാട് സ്വദേശികളായ നാല് ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്.Read More →

കന്യാകുമാരി : കന്യാകുമാരി ജില്ലയിലെ വടശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് യൂണിഫോം ധരിച്ച് വ്യാജ പോലീസ് ചമഞ്ഞ യുവതിയെ പോലീസ് പിടികൂടി. തേനി ജില്ലയിലെ വടുഗപ്പട്ടി പെരിയകുളം സ്വദേശി അഭി പ്രഭ (Read More →

  തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വ്രതാനുഷ്ഠാനത്തോടെ എത്തു ദക്ഷിണേന്ത്യയിലെ പ്രമുഖ സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവില്‍ പൊങ്കാല ഡിസംബർ 13 ന് നടക്കും.Read More →

തിരുവനന്തപുരം :2024-25 വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ മൂന്നിന് ആരംഭിക്കും. 26 വരെയാണ് പരീക്ഷ നടക്കുക. പരീക്ഷ രാവിലെ 9.30 ന് ആരംഭിക്കും. എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷRead More →

തിരുവനന്തപുരം :ഇന്ത്യൻ കളരിപ്പയറ്റ് അസോസിയേഷൻ സ്ഥാപക സെക്രട്ടറി ജനറലും, കേരള കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും, മുതിർന്ന മുൻ അഭിഭാഷകനും, മുൻ കേരളാ സ്പോർട്സ് കൗൺസിൽ അംഗവുമായ അഡ്വക്കേറ്റ് പൂന്തുറ സോമനെ അനുസ്മരിച്ചു.തിരു:Read More →

  തിരുവനന്തപുരം :കേരളത്തിലെ സഹകരണ ജീവനക്കാര്‍ക്ക് അവരുടെ അടിസ്ഥാനപരമായ ശമ്പള ആനുകൂല്യങ്ങള്‍ക്കു വേണ്ടി പോരാടാന്‍ 6 പതിറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രസ്ഥാനമാണ് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട്. മാതൃ സംഘടനകളായ അസോസിയേഷന്റെയും ഫെഡറേഷന്റെയുംRead More →