Top News (Page 158)

കണ്ണൂർ :തനിക്കെതിരായ അച്ചടക്ക നടപടിയിൽ പാർട്ടിയെ അതൃപ്തി അറിയിച്ചെന്ന വാർത്തകൾ തള്ളി കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യ. സിപിഎം അംഗമെന്ന നിലയിൽ പറയാനുള്ളത് പാർട്ടി വേദികളിൽ പറയും. പാർട്ടിRead More →

വയനാട് :  വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമേട് ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തുവെന്ന വാർത്തയിൽ സംസ്ഥാന ഭക്ഷ്യകമ്മീഷൻ തുടർനടപടികൾ സ്വീകരിച്ചു. നിർമാൺ എന്ന സന്നദ്ധ സംഘടന മേപ്പാടി ഗ്രാമപഞ്ചായത്ത് മുഖേന വിതരണം ചെയ്തRead More →

  കൽപ്പറ്റ: വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക വദ്രയ്ക്ക് വേണ്ടി കള്ളപ്പണവും കിറ്റും ഒഴുകുന്നത് കർണാടകയിൽ നിന്നാണെന്ന് എൻഡിഎ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ്. കഴിഞ്ഞദിവസം തിരുനെല്ലിയിൽ പിടികൂടിയ കിറ്റിൽ കർണാടകയിലെRead More →

  നെയ്യാറ്റിൻകര : വിഴിഞ്ഞം മുക്കോലയിൽ നിന്ന് 9 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ . . വിഴിഞ്ഞം കരിമ്പള്ളിക്കര സ്വദേശി അജീഷ് (33) പൂന്തറ സ്വദേശി ഫിറോസ് ഖാൻ ( 36Read More →

  കണ്ണൂർ :പിപി ദിവ്യയ്ക്ക് ജാമ്യം കിട്ടിയത് ആഭ്യന്തര വകുപ്പും പ്രോസിക്യൂഷനും സഹായിച്ചത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നവീൻ ബാബുവിൻ്റെ കുടുംബത്തെ സിപിഎം അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പിപി ദിവ്യയുടെ കാര്യത്തിൽRead More →

  തിരുവനന്തപുരം :വ്യക്തിഗത ഇനത്തിൽ ഗിന്നസ് ലോക റെക്കോർഡ് നേടിയവരുടെ സംഘടനയായ ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് സംഘടന ആഗ്രഹിന്റെ ഒൻപതാമത് വാർഷിക സമ്മേളനം തിരുവനന്തപുരം ഹൈലാന്റ് ഹോട്ടലിൽ മുൻ ഗതാഗത വകുപ്പ് മന്ത്രിRead More →

കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പുത്തൂർ എന്ന ഗ്രാമത്തിൽ രാമൻപണിക്കരുടെയും കുഞ്ചാലിയമ്മയുടെയും മകനായി 1908 മാർച്ച് 30-ാം തീയതി ജനിച്ചു.കൊട്ടാരക്കര ഹൈസ്കൂൾ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് 1928-ൽ ബി.എ.പാസ്സായി.1929 മുതൽ വർക്കല ശിവഗിരി സ്കൂളിലെRead More →

  തിരുവനന്തപുരം :സാങ്കേതിക സർവ്വകലാശാല വിസി നിയമനകാര്യത്തിൽ ഗവർണറും സർക്കാരും രണ്ടു തട്ടിൽ. ഡോ: മോഹൻകുന്നുമ്മേലിന് ആരോഗ്യ സർവകലാശാലയിൽ ഗവർണർ പുനർനിയമനം നൽകുകയും ‘കേരള’യുടെ ചുമതല കൂടി നൽകുകയും ചെയ്തിട്ടും തണുത്ത പ്രതികരണത്തിൽഒതുങ്ങിയ സർക്കാർ,Read More →

  തിരുവനന്തപുരം :നമ്മുടെ ഭാഷ സർവത്രികമാകണമെന്നും ഭാഷയോടുള്ള സ്നേഹം കാത്തുസൂക്ഷിക്കണമെന്നും പ്രമുഖ ഭാഷാദ്ധ്യാപകനും നടനുമായ പ്രൊഫ. അലിയാർ അഭിപ്രായപ്പെട്ടു. മാതൃഭാഷയെ അറിയുന്നതിനും നമ്മുടെ സംസ്‌ക്കാരത്തിന്റെ മൂല്യങ്ങൾ മനസിലാക്കുന്നതിനും ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയുംRead More →

  തിരുവനന്തപുരം: കാൻസർ നിയന്ത്രണ രം​ഗത്തെ മാതൃകാ പ്രവർത്തനങ്ങൾക്ക് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ ആദരം. സമ്പൂർണ കാൻസർ നിയന്ത്രണ പരിപാടിയുടെ ഭാ​ഗമായി ആർ.സി.സിയുടെ സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽപ്പെട്ടRead More →