Top News (Page 152)

തിരുവനന്തപുരം :ചുവന്ന മണ്ണിൽ മങ്ങൽ ഇല്ലാതെ യൂ ആർ പ്രദീപ്‌. സിപിഎം അടിത്തറ ഇളകാതെ പ്രദീപ്‌ കാത്തൂ. വിജയിക്കാൻ സാധിക്കുമായിരുന്ന പാലക്കാട്‌ സീറ്റ് ബിജെപി കൈവിട്ടു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച്‌ നിലവില്‍Read More →

തിരുവനന്തപുരം :വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ടുകളും, വീട്ടിലെ വോട്ടുകളും എണ്ണി തുടങ്ങിയപ്പോൾ പാലക്കാട്‌ NDA സ്ഥാനാർഥി സി. കൃഷ്ണകുമാർ 36വോട്ടിന്റെ ലീഡ് നേടി, ചേലക്കരയിൽ LDF സ്ഥാനാർഥി യൂ ആർ പ്രദീപ്‌ 62വോട്ടിന് മുന്നിൽ,Read More →

തിരുവനന്തപുരം :ആകാംഷയിൽ കേരളം, വിധി അറിയാൻ മിനിട്ടുകൾമാത്രം. വയനാട് ഒഴിച്ച് നിർത്തിയാൽ മറ്റ് രണ്ട് മണ്ഡലങ്ങളിലും ചങ്കിടിപോടെയാണ് സ്ഥാനാർഥികൾ ഫലം കാത്തിരിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും വാശിയേറിയ പോരാട്ടം നടന്നRead More →

തിരുവനന്തപുരം :പട്ടികജാതി വികസന വകുപ്പ് പണം മുടക്കി കായിക വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും പി ന്തുണയിൽ വെള്ളായണി കാർഷിക കോളേജിന്റെ ഭൂമിയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ നടക്കുന്ന അനീതിയും അഴിമതിയുംRead More →

  കലാ സാഹിത്യ മാധ്യമ രം​ഗങ്ങളിൽ കേരളത്തിനകത്തും പുറത്തും തലയെടുപ്പോടെ നിന്ന സമുന്നതനായ സാംസ്കാരിക നായകനെയാണ് ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തോടെ നഷ്ടമായതെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല പറഞ്ഞു. എംപിRead More →

  കേരളത്തിൽ നിന്ന് അതിദീർഘകാലം വിട്ടുനിന്നിട്ടും ഓരോ ശ്വാസത്തിലും കേരളീയതയെ സംരക്ഷിച്ചുനിർത്തിയ സമാനതകളില്ലാത്ത സാംസ്‌കാരിക നായകനായിരുന്നു ഓംചേരി. ദേശീയതലത്തിൽ മലയാളത്തിന്റെ സാംസ്‌കാരിക ചൈതന്യം പ്രസരിപ്പിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഓംചേരിയുടേത്. കേരളത്തിലെ പ്രതിഭാധനരായ നാടകകൃത്തുക്കളുടെ ഒന്നാം നിരയിൽRead More →

തിരുവനന്തപുരം: കരമന തളിയൽ റോഡിൽ അഗ്രഹാരങ്ങൾക്ക് സമീപം ഓടയിൽ നിന്ന് മലിനജലം റോഡിലേക്കും അതുവഴി കരമന നദിയിലേക്കും ഒഴുകുന്നത് തടയാൻ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർRead More →

  തിരുവനന്തപുരം :കേരള, കാലിക്കറ്റ്, എംജി,കണ്ണൂർ സർവ്വകലാശാലകൾ നാലുവർഷ ബിരുദ കോഴ്സിന്‍റെ പരീക്ഷാഫിസുകൾ കുത്തനെ ഉയർത്തിയ സിൻഡിക്കേറ്റുകളുടെ തീരുമാനം പുനഃ പരിശോധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. ഫീസ് വർദ്ധ നയ്‌ക്കെതിരെ എല്ലാRead More →

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപിടിക്കറ്റിന് ഫീസ് ഈടാക്കാൻ തീരുമാനിച്ചുവെന്ന പ്രചരണവും അതിൻ്റെ പേരിലുള്ള സമരവും ദൗർഭാഗ്യകരമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് സുനിൽകുമാർ പറഞ്ഞു. ഒപി ടിക്കറ്റിന് ഫീസ് ഈടാക്കണമെന്ന് കഴിഞ്ഞRead More →

തിരുവനന്തപുരം :പകരക്കാരനില്ലാതെ ഹാട്രിക് തിളക്കവുമായി തിരുവനന്തപുരത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഹനാൻ എന്ന വിദ്യാർത്ഥി. ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം ഷീറ്റ് മെറ്റൽ വർക്കിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയാണ്ഹനാൻRead More →