Top News (Page 147)

  തിരുവനന്തപുരം :ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഹോമിയോപത്സ് കേരളയുടെ (ഐ.എച്ച്. കെ) അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ഇന്റർഡിസിപ്ലിനറി സെഷൻ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പക്ഷി മൃഗാദികളുടെ ചികത്സയിൽ ഹോമിയോപ്പതിRead More →

  ശബരിമല: ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അരുൺ എസ്. നായരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലൂടെ ഡോളി തൊഴിലാളികൾ നടത്തിയ സമരം പിൻവലിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങൾ രേഖാമൂലം നൽകുന്നതിന് എ.ഡി.എം. നിർദ്ദേശം നൽകി.Read More →

  തിരുവനന്തപുരം :പ്രതിപക്ഷ നേതാവും കോൺഗ്രസ് എംഎൽഎമാരും മുനമ്പത്തെത്തി മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കബളിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. മുനമ്പത്തുകാരോടും വഖഫ് അധിനിവേശത്തിൻ്റെ മറ്റ്Read More →

തിരുവനന്തപുരം :സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ 2024 ലെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള അവാർഡ് തിരുവനന്തപുരം നഗരസഭയ്ക്ക് . ഭിന്നശേഷി മേഖലയിൽ ശ്ലാഘനീയമായ പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിനാണ് തിരുവനന്തപുരം നഗരസഭ അവാർഡിന് അർഹത നേടിയത് “ഭിന്നശേഷിRead More →

  ഗുരുതരമായ സ്വഭാവ ദൂഷ്യത്തെ തുടർന്ന് കോളേജിൽ  നിന്നും പുറത്താക്കിയ എസ്എഫ്ഐ നേതാവിന്  ബിഎസ്സി ബിരുദകോഴ്സിന്‍റെ അഞ്ചും ആറും സെമസ്റ്ററിൽ ഇന്റെണൽ മാർക്ക് നൽകാനും പരീക്ഷ എഴുതാൻ അനുവദിക്കാനും എംജി വൈസ് ചാൻസലറുടെ ഉത്തരവ്.Read More →

ആലപ്പുഴ :ആലപ്പുഴയിൽ വാഹനാപകടത്തിൽ 5 മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു. ദേശീയപാതയില്‍ കളർകോട് ചങ്ങനാശ്ശേരിമുക്കിനു സമീപം കെ.എസ്.ആർ.ടി.സി. ബസ്സും കാറും കൂട്ടിയിടിച്ച്‌ അഞ്ച് എം.ബി.ബി.എസ്. വിദ്യാർഥികളാണ് മരിച്ചത്. ആറുപേർക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ആലപ്പുഴRead More →

  തിരുവനന്തപുരം :അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം- ഉണർവ്വ് 2024 -ന് മുന്നോടിയായി തിരുവനന്തപുരം ജില്ല സാമൂഹ്യനീതി ഓഫീസിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ഗവൺമെന്റ് വിമൻസ് കോളേജ് അങ്കണത്തിൽ നിന്നും വഴുതക്കാട്Read More →

  എറണാകുളം :ചെങ്ങന്നൂര്‍ മുന്‍എംഎല്‍എ കെ.കെ രാമചന്ദ്രന്റെ മകന്റെ നിയമനത്തില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവും കണ്ടെത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടനടി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.Read More →

  തിരുവനന്തപുരം :70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും സാമ്പത്തിക ഭേദമന്യേ പ്രതിവർഷം 5 ലക്ഷം രൂപയുടെ വരെ ചികിത്സാ സൗകര്യം ലഭ്യമാക്കുന്ന പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ കീഴിൽ വരുന്ന ആയുഷ്മാൻ വയ വന്ദനRead More →

  തിരുവനന്തപുരം :ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (ഡിസംബർ 03) തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർRead More →