നാഷണൽ കളരിപ്പയറ്റ് ലീഗ് ആരംഭിച്ചു.
തിരുവനന്തപുരം :ദേശിയ തലത്തിൽ കളരിപ്പയറ്റിന്റെ സമഗ്ര വിഹസനം ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന വിവിധ പരുപാടികളുടെ ഭാഗമായി നടത്തുന്ന കേലോ ഇന്ത്യ കളരിപ്പയറ്റ് നാഷണൽ ലീഗ് അണ്ടർ 18 തിരുവനന്തപുരത്ത് ആരംഭിച്ചു. സ്പോർട്സ് അതോറിറ്റിRead More →









