Top News (Page 114)

തിരുവനന്തപുരം :കഴിഞ്ഞ 42 ദിവസമായി കേരളത്തിലെ ആശാ വർക്കർമാർ ഹോണറേറിയ വർദ്ധനവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ടു കൊണ്ട് നടത്തിവരുന്ന സമരത്തിന് ഇനിയും പരിഹാരം കാണുവാൻ കഴിഞ്ഞിട്ടില്ല. മാസത്തിൽ കേവലം 7000 രൂപ ഹോണറേറിയത്തിൽ കേന്ദ്രRead More →

വരാഹ് പ്രൊഡക്ഷൻസിൻ്റെയും ഇൻ്റിപെൻഡൻ്റ് സിനിമ ബോക്സിൻ്റെയും ബാനറിൽ ജിനു സെലിൻ, സ്നേഹൽ റാവു എന്നിവർ ചേർന്ന് നിർമ്മിച്ച് എസ് എസ് ജിഷ്ണുദേവ് സംവിധാനം ചെയ്ത ചിത്രം “റോട്ടൻ സൊസൈറ്റി” രാജ്യാന്തര ചലച്ചിത്രമേള അവാർഡുകളിൽ സെഞ്ച്വറിRead More →

  തിരുവനന്തപുരം :ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം 24ന് ക്ഷയരോഗത്തെ തുടച്ചു നീക്കാൻ ഒരുമിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ക്ഷയരോഗ നിവാരണത്തിനായി വിവിധങ്ങളായ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കിRead More →

തിരുവനന്തപുരം :ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സംസ്ഥാന സഹവരണാധികാരി നാരായണൻ നമ്പൂതിരി മുഖേനയാണ് പത്രിക സമർപ്പിച്ചത്. 30 അംഗം ദേശീയ കൗൺസിൽ അംഗങ്ങളും നാമനിർദ്ദേശ പത്രികRead More →

തിരുവനന്തപുരം :നേമം വിക്ടറി സ്കൂളുകളുടെ ഡയമണ്ട് ജൂബിലി യോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ആലോചനായോഗം  നടന്നു. VGHSS HM ആശ എസ് നായർ സ്വാഗതം പറഞ്ഞു.പള്ളിച്ചൽപഞ്ചായത്ത്‌ പ്രസിഡന്റ്‌ സോമശേഖരൻ നായർ ആലോചനയോഗം ഉത്ഘാടനം ചെയ്തു.Read More →

  തിരുവനന്തപുരം: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിന് വിയോജിപ്പുള്ള വിഷയങ്ങളില്‍ രാജ്യത്തെ കോടതികളെ സമീപിക്കുന്നതിനുള്ള എല്ലാ അവകാശവുമുണ്ടെന്നും എന്നാല്‍ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന ബോധം കൂടി അവര്‍ക്കുണ്ടായിരിക്കണമെന്നും ഓര്‍മ്മപ്പെടുത്തിRead More →

  തിരുവനന്തപുരം :സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് അടുത്തമാസം മുതൽ പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിലേക്ക് മാറ്റുമെന്നും, നിലവിലെ എകെജി സെൻറർ, പഠന ഗവേഷണ കേന്ദ്രമായി  പ്രവർത്തിക്കുമെ ന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ  പ്രസ്താവന, Read More →

  ശാസ്‌തമംഗലം :- വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ശാസ്തമംഗലത്തെ സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുമെന്നതിനായി സ്ഥലം കണ്ടെത്തി വരികയാണെന്ന് വി.കെ പ്രശാന്ത് എംഎൽഎ പറഞ്ഞൂ പുതിയതായി രൂപീകരിച്ച രജിസ്ട്രേഷൻ തല ജനകീയRead More →

തിരുവനന്തപുരം :ധീരദേശാഭിമാനി സവർക്കറെ അപമാനിക്കുന്ന എസ്എഫ്ഐയെ സിപിഎം നിലയ്ക്ക് നിർത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണർക്കെതിരെ പ്രകോപനം സൃഷ്ടിക്കാനുള്ള എസ്എഫ്ഐ നീക്കം പ്രതിഷേധാർഹമാണ്. മുൻ ഗവർണർക്കെതിരെ കായികാക്രമണത്തിന് വരെ തുനിഞ്ഞവരാണ് എസ്എഫ്ഐക്കാർ. സർക്കാരിനെതിരെയുള്ളRead More →

  തിരുവനന്തപുരം : മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷാ യോഗം  ടാഗോര്‍ നഗര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വഴുതക്കാട് കേരള ഹിന്ദി പ്രചാര സഭാഹാളില്‍ കൂടി. മ്യൂസിയം എസ്.എച്ച്. ഓ വിമല്‍ എസ്. ഉദ്ഘടനം ചെയ്തു.Read More →