ലോകാരോഗ്യദിനം;ആയുഷ്മാൻ ഭാരത്, നാഷണൽ ഹെൽത്ത് മിഷൻ തുടങ്ങിയ പദ്ധതികൾ വഴി ഭാരതം പുരോഗതി പ്രാപിച്ചു :ഡോ. രഘു ആരോഗ്യഭാരതി
ലോകാരോഗ്യദിനം ഏപ്രിൽ 7ന് ആചരിക്കുന്നത് ആഗോളാരോഗ്യ പ്രശ്നങ്ങൾ അടയാളപ്പെടുത്തുകയും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കപ്പെടുകയും മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപി പ്പിക്കുകയും ചെയ്യുന്നതിന് ഉദ്ദേശിച്ചാണ്. ഈ വർഷത്തെ സന്ദേശം, ,*ഹെൽത്തി ബിഗിനിംഗ്, ഹോപ് ഫുൾ ഫ്യൂചേർസ് *Read More →









