ശരപഞ്ജരം. നാടിന് ആവേശമുണർത്തി ജയൻ ആരാധകർ ഒത്തുകൂടി.
കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജയൻ ആരാധകർ ജയന്റെ പൂർണ്ണകായ പ്രതിമ സ്ഥിതി ചെയ്യുന്ന ജയന്റെ സ്വന്തം നാടായ കൊല്ലം ഓലയിൽ ഒത്തുകൂടി. ശരപഞ്ചരം റീ റിലീസുമായി ബന്ധപ്പെട്ട്, ജയന്റെ പ്രതിമയിൽ പൂമാല അർപ്പിക്കാനും, ജയനെക്കുറിച്ചുള്ള ഓർമ്മRead More →









