ധനമന്ത്രി അധ്യക്ഷനായ ഗുലാത്തി ഇൻസ്റ്റിറ്ട്യൂട്ടിൽ വ്യാപക സാമ്പത്തിക ക്രമക്കേടെന്ന് സി ആൻഡ് എ ജിയുടെ റിപ്പോർട്ട്, 10 വർഷത്തെ പ്രവർത്തനം പരിശോധിക്കണമെന്ന് ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചെയർമാനായ ഗുലാത്തി ഇന്സ്ടിട്യൂറ്റ് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ (ഗിഫ്റ്റ്) സർക്കാർ ഉത്തരവുകൾക്കു വിരുദ്ധമായി സാമ്പത്തിക ക്രമക്കേട് നടന്നതായി സി ആൻഡ് എ ജിയുടെ റിപ്പോർട്ട്. നിലവിൽ പൂർണ്ണമായുംRead More →









