സംസ്ഥാന ഫാർമസി കൗൺസിലിലേയ്ക്ക് മാർച്ച് നടത്തി-കെ പി പി എ
തിരുവനന്തപുരം :സംസ്ഥാന ഫാർമസി കൗൺസിലിലേയ്ക്ക് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) നേതൃത്വത്തിൽ മാർച്ചും,ധർണ്ണയും നടത്തി, കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് കെ.വി. പങ്കജക്ഷൻ അദ്ധ്യക്ഷനായി ഫാർമസി കൗൺസിലിൻ്റെ ഫാർമസിസ്റ്റ് വിരുദ്ധ നിലപാടിനും,Read More →









