വെള്ളക്കെട്ടും, കടലാക്രമണവും,സംസ്ഥാന സർക്കാരിന്റെയും കോർപ്പറേഷൻ്റെ അനാസ്ഥ,പ്രതിഷേധാർഹം : കരമന ജയൻ
തിരുവനന്തപുരം :രൂക്ഷമായ കടലാക്രമണവും, വെള്ളക്കെട്ടും നേരിടുന്ന വെട്ടുകാട് മേഖലയിൽ നിലവിൽ പതിനഞ്ചോളം വീടുകൾ അപകടം നേരിടുന്നുവെന്ന് ബിജെ പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ മഴക്കാലത്ത് തീരത്ത് നിന്ന് മാറി താമസിക്കുന്നതിന്Read More →








