News (Page 8)

എറണാകുളം :ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതിയില്‍ നിലപാടെടുക്കാതെ ഒളിച്ചുകളിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. കൊച്ചിയില്‍ നടന്ന കെപിഎംഎസിന്റെ സംസ്ഥാന സമ്മേളന വേദിയില്‍ യുവതീപ്രവേശനംRead More →

തിരുവനന്തപുരം : ചലച്ചിത്ര ഗാന രചയിതാവും സംഗീതജ്ഞനുമായ അജയ് വെള്ളരിപ്പണയുടെ നേതൃത്വത്തിൽ യശോധ ശബ്ദ തരംഗം തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ സിനിമ പിന്നണി ഗായകരുടെ നേതൃത്വത്തിൽ ഗാനസന്ധ്യ നടത്തി . മതമൈത്രി സംഗീതജ്ഞൻRead More →

  കുസാറ്റ്സിൻഡിക്കേറ്റിലെ രണ്ട് സിപിഎം അംഗങ്ങളെ രാജിവെയ്പ്പിച്ച് പകരം രണ്ടുപേരെ പുതുതായി നാമ നിർദ്ദേശം ചെയ്തുകൊണ്ടുള്ള ഉത്തരവ് അവധി ദിവസമായ ഞായറാഴ്ച വൈകിട്ട് 3. 52ന് സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു,  തെരഞ്ഞെടുപ്പ്Read More →

കൊല്ലത്തെ തൊഴിലാളി വർഗ്ഗത്തിൻ്റെ കണ്ണിലുണ്ണിയും സ്വാതന്ത്ര്യസമരത്തിലെ മിന്നൽപ്പോരാളിയുമായിരുന്നു കണ്ണന്തോടത്ത് ജനാർദ്ദനൻ നായർ.സ്റ്റേറ്റ് കോൺഗ്രസ്സ് അനുഭാവിയായിട്ടാണ് കണ്ണന്തോട്ടം തിരുവിതാംകൂർ രാഷ്ടീയത്തിലേക്ക് പ്രവേശിച്ചത്.കൊച്ചി ഇടപ്പള്ളി ദേശത്തുള്ള കണ്ണന്തോടത്ത് കൊച്ചു മoത്തിൽ ജാനകിയമ്മയുടേയും കൊല്ലം പ്രാക്കുളത്ത് താന്നിക്കൽ കുടുംബാംഗമായRead More →

തിരുവനന്തപുരം: 20‐20 ലോക കിരീടം നേടിയ ഇന്ത്യൻ ടീമംഗവും ടൂർണമെന്റിലെ മികച്ച താരവുമായ സഞ്ജു സാംസണെ സംസ്ഥാന സർക്കാർ ആദരിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ മാർച്‌ 16 ന്‌ തിങ്കളാഴ്‌ച വൈകീട്ടാണ്‌ ചടങ്ങ്‌. മുഖ്യമന്ത്രിRead More →

  പത്തനാപുരം: സെൻ്റ് സ്റ്റീഫൻസ് കോളജിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യയന വർഷത്തെ മെറിറ്റ് ഡേ അപ്രേം റമ്പാൻ സെമിനാർ ഹാളിൽ നടത്തി. അക്കാദമിക് രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായാണ് ചടങ്ങ് സംഘടിപ്പിച്ചത്.Read More →

  സാക്ഷരതയിൽ മുന്നിൽ നില്ക്കുന്നവരെന്ന് നാം ഊറ്റം കൊള്ളുമ്പോഴും അന്ധവിശ്വാസത്തിൻ്റെ ചുഴിയിൽ പെട്ട് ഒരു വലിയ സമൂഹം കാട്ടി കൂട്ടുന്ന കൊടും ചെയ്തികൾ, മനുഷ്യ മനസ്സാക്ഷിയെ തീർത്തും ഞെട്ടിക്കുന്നതാണ്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥRead More →

തിരുവനന്തപുരം :വാമനപുരം മണ്ഡലത്തിലെ ആനാട്, നന്ദിയോട് പഞ്ചായത്തുകളിൽ എ.ആർ.ഡബ്ലിയു.എസ്.എസ്, സ്റ്റേറ്റ് പ്ലാൻ, ജൽ ജീവൻ മിഷൻ പദ്ധതികളിൽ ഉൾപ്പെടുത്തി പൂർത്തിയായ ആനാട്, കുറുപുഴ,പാലോട് വില്ലേജുകൾക്ക് വേണ്ടിയുള്ള കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രിRead More →

തിരുവനന്തപുരം :ജുഡീഷ്യൽ സർവീസിൽ ജില്ലാ ജഡ്ജിയായി തുടരുന്ന കെ.ജി. സനൽകുമാറിനെ ഹൈക്കോടതിയുടെ അനുമതി കൂടാതെ  തെരഞ്ഞെടുപ്പ് കമ്മീഷണറായി സർക്കാർ തിരക്കിട്ട് നിയമിച്ചത് ചട്ടവിരുദ്ധവും ഏക പക്ഷീയവുമെന്ന് ഗവർണർക്ക് പരാതി. ഹൈക്കോടതിയുടെ അനുമതിയോടെ ഡെപ്യൂട്ടേഷനിൽ നിയമRead More →

തിരുവനന്തപുരം :അമ്പലത്തറ വാർഡ് കൗൺസിലർസിമിജ്യോതിഷിനെതിരെയുള്ള ആക്രമണം ആസൂത്രിതമെന്ന് BJP നഗരസഭയിൽ അധികാരം നഷ്ടപ്പെട്ട CPM വല്ലാത്ത വിഭ്രാന്തിയിലാണന്നും ശുചീകരണ തൊഴിലാളികളെ പിന്മാറ്റി ആറ്റുകാൽ പൊങ്കാലാനന്തര ശുചീകരണം അട്ടിമറിയ്ക്കാൻ CPM നേതാക്കൾ ശ്രമിച്ചിരുന്നത് പരാജയമായപ്പോൾ വ്യാജRead More →