News (Page 60)

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വീഴ്ച തുറന്നുകാട്ടിയ ഡോക്ടർ ഹാരിസിനെ വേട്ടയാടാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. കേരളത്തിലെ ആരോഗ്യ മേഖലയുടെ ദുരവസ്ഥ തുറന്നുകാട്ടിയ ഡോക്ടർ ഹാരിസിനെ അതിന്റെ പേരിൽRead More →

തിരുവനന്തപുരം :ആര് ജയിക്കും എന്ന് പ്രവചിക്കാൻ പോലുമാകാതെ, കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ വീറും, വാശിയും സമ്മേളിച്ച അത്യുഗ്രൻ പോരാട്ടത്തിനൊടുവിൽ യൂണിവേഴ്സിറ്റി കോളേജിനെ കീഴടക്കി കന്യാകുമാരിയിലെ ഡാനിയേൽ അക്കാദമി വാക ഹാൻഡ് ബോൾ ചാമ്പ്യൻRead More →

തിരുവിതാംകൂർ ഗവൺമെൻ്റിൽ വളരെക്കാലം ചീഫ് സെക്രട്ടറി ആയിരുന്ന കെ. ജോർജ്ജ് 1883-ൽ കോട്ടയത്ത് ജനിച്ചു. കോട്ടയം സി.എം.എസ്. കോളേജിൽ നിന്നും എഫ്.എ. യും മദ്രാസ്സ് ക്രിസ്ത്യൻ കോളേജിൽ നിന്നും ബി.എമികച്ച വിജയം നേടി 1904Read More →

  തിരുവനന്തപുരം: മലയാറ്റൂർ ട്രസ്റ്റ്ഏർപ്പെടുത്തിയപതിനെട്ടാമത് മലയാറ്റൂർ അവാർഡ് നോവലിസ്റ്റും കഥാകൃത്തുമായഇ.സന്തോഷ് കുമാറിൻ്റെ’ തപോമയിയുടെ അച്ഛൻ’ എന്ന നോവലിനു ലഭിച്ചു.25000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. പുതു തലമുറയിലെ ശ്രദ്ധേയരായ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസ് സലിൻRead More →

ചട്ടമ്പിസ്വാമിതിരുവടികളുടെ ശിഷ്യ പ്രധാന നായിരുന്ന നീലകണ്ഠതീർത്ഥപാദർ കൊല്ലവർഷം 1047 ഇടവം13-ാം തീയതി തൃക്കേട്ട നാളിൽ മൂവാറ്റുപുഴയിൽ ജനിച്ചു. വിദ്യാഭ്യാസ കാലത്ത് നീലകണ്ഠതീർത്ഥസ്വാമി യഥാർത്ഥ വിഷ്ണുഭക്തനായി പരിണമിച്ചു. ഭക്തി കൂടി വന്നപ്പോൾ ജപധ്യാനങ്ങളിൽ സമയം കഴിച്ചു.Read More →

തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ഗുരുതര പിഴവുകൾ ഉടൻ തിരുത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട്‌ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ആവശ്യപ്പെട്ടു. ബിജെപി ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ പരിഹരിച്ചില്ലെങ്കിൽ,Read More →

തിരുവനന്തപുരം :വേതന വർദ്ധനവും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ടുകൊണ്ട് കേരളാ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (KAHWA) സമരം ആരംഭിച്ചിട്ട് ‘ 6 മാസം തികഞ്ഞിരിക്കുകയാണ്. അതിഭീമമായ വിലക്കയറ്റത്തിൻ്റെയും ചാർജ്ജ് വർദ്ധനവുകളുടെയും ഈ സാഹചര്യത്തിൽ 232Read More →

തിരുവനന്തപുരം :സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ആഗോള അയ്യപ്പസംഗമം സെപ്റ്റംബർ മൂന്നാം വാരം സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ സർക്കാർ അതിഥി മന്ദിരത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദേവസ്വംRead More →

സ്വാതന്ത്ര്യ സമരസേനാനി, സാമൂഹ്യ പരിഷ്കർത്താവ്, ശ്രീമൂലംഅസംബ്ലി അംഗം, എം.എൽ.എ., എം.പി. എന്നീ നിലകളിൽ പ്രവർത്തിച്ച പി.സി. ആദിച്ചൻ 1907- നവംബറിൽ ജനിച്ചു. പട്ടികജാതി സമുദായ നേതാവായിരുന്ന അദ്ദേഹംശ്രീമൂലം അസംബ്ലിയിൽ 1937 മുതൽ 44 വരെയുംRead More →

  തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം അമ്പത്തിയേഴാമത് ബാച്ചിന്റെ (2024 – 25) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പാര്‍വതി കെ.നായര്‍ക്കാണ് ഒന്നാം റാങ്ക്. പാര്‍വതി എല്‍, അഞ്ജു എ.വി എന്നിവര്‍ക്കാണ് യഥാക്രമംRead More →