News (Page 6)

  തിരുവനന്തപുരം: കോര്‍പ്പറേഷന്‍ ഭരിക്കുന്നത് ബിജെപിയാണ്. തലസ്ഥാനത്ത് നാല് എംഎല്‍എമാര്‍ ബിജെപിക്ക് ലഭിച്ചാല്‍ മികച്ച കൂട്ടുകെട്ടിലൂടെ വികസിത തിരുവനന്തപുരത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയും. അതിന് വേണ്ടിയാണ് ഞാന്‍ വോട്ടഭ്യര്‍ത്ഥിക്കുന്നതെന്ന് നേമം നിയോജക മണ്ഡലത്തിലെ എന്‍ഡിഎRead More →

  തിരുവനന്തപുരം: അറിവ് ഒരിടത്തുമാത്രം ഒതുങ്ങിനിൽക്കുന്ന പ്രതിഭാസമല്ലെന്നും, ദേശങ്ങൾ താണ്ടി പുതിയ സംസ്‌കാരങ്ങളെയും സമൂഹങ്ങളെയും സമ്പന്നമാക്കിക്കൊണ്ടിരിക്കുമെന്നും കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ അഭിപ്രായപ്പെട്ടു. ‘ദക്ഷിണേന്ത്യയിലെ അറബിക് പഠനങ്ങളുടെ ചരിത്രവും പരിണാമവും’Read More →

തിരുവനന്തപുരം: ഞങ്ങൾ അവസരം തന്നപ്പോൾ നിങ്ങൾ എന്തു ചെയ്തു എന്ന ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകാനില്ലാത്തതിനാലാണ് കോൺഗ്രസും സിപിഎമ്മും വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്ന് നേമത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. രണ്ടു കൂട്ടരും പരാജയRead More →

  തിരുവനന്തപുരം: തിരുവല്ലം ഇടയാര്‍ ദ്വീപ് നിവാസികളുടെ ദീര്‍ഘകാല ആവശ്യമായ വലിയ പാലം താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒരുമാസത്തിനകം നിര്‍മ്മാണം ആരംഭിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇടയാറിലെത്തിയ രാജീവ് ചന്ദ്രശേഖറിനോട്Read More →

ജോർജുകുട്ടി തിരിച്ചെത്തുന്നു; ‘ദൃശ്യം-3’ മെയ് 21-ന് തിയേറ്ററുകളിൽ; മോഹൻലാലിന്റെ ജന്മദിനത്തിൽ ബിഗ് റിലീസ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ലാലേട്ടന്റെ ജന്മദിന സമ്മാനമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത് കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും വലിയRead More →

  നേമം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണം ആവേശകരമായി തുടരുന്നു. ഇന്ന് മണ്ഡലത്തിലെ വിവിധ വാർഡുകളിലും പ്രധാന കവലകളിലും സ്ഥാനാർത്ഥി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. വെളളാർ, കണ്ണൻകോട്, നെടുമം,Read More →

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിർദേശപത്രിക സമർപ്പണം അവസാനിച്ചതോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടപടികൾ നിർണായക ഘട്ടത്തിലേക്ക് കടന്നു. 140 മണ്ഡലങ്ങളിലായി ആകെ 1269 പത്രികകളാണ് സമർപ്പിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിർദേശപത്രിക സമർപ്പണ സമയപരിധി അവസാനിച്ചതോടെ സംസ്ഥാനത്ത്Read More →

തിരുവനന്തപുരം :നേമം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി നാമനിർദേശ പത്രിക സമർപ്പിച്ചു. ശനിയാഴ്ച രാവിലെ 11 മണിക്ക് പി.എം.ജി സ്റ്റുഡന്റ്‌സ് സെന്ററിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകരുടെ പങ്കാളിത്തത്തോടെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുമാണ് പത്രികാ സമർപ്പണRead More →

കാട്ടാക്കട :: നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടുകൂടിയാണ് പ്രകടനമായിഎത്തിയാണ് കാട്ടാക്കട നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പി കെ കൃഷ്ണദാസ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. വരണാധികാരിയായ വെള്ളയമ്പലം ജില്ല വ്യവസായ  കേന്ദ്രത്തിലെ മേധാവിക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. പത്രിക സമർപ്പണത്തിൽRead More →

  കൊല്ലം: കേരള മനസാക്ഷിയെ നടുക്കിയ ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് വിധി പ്രസ്താവിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെRead More →