വിവാദങ്ങൾക്കിടെ നാളെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ മീറ്റിംഗ്
തിരുവനന്തപുരം :വിവാദങ്ങൾക്ക് നടുവിൽ മൂന്നു മാസത്തിനുശേഷം നാളെ ഡിജിറ്റൽ സർവകലാശാലയുടെ ബോർഡ് ഓഫ് ഗവർണേഴ്സ്(BoG) യോഗം ചേരുന്നു. മറ്റു സർവ്വകലാശാലകളിൽ നിന്ന് വ്യത്യസ്തമായി ബോർഡ് ഓഫ് ഗവർണേഴ്‌സ് ചെയർ പേഴ്സൺ ആണ് യോഗം വിളിച്ചുRead More →









