സംവിധായകൻ ശശികുമാർ ഓർമ്മദിന ഗാനരാവ്
തിരുവനന്തപുരം :മലയാള ചലച്ചിത്ര സംവിധായകനായിരുന്ന ശശികുമാറിന്റെ ഓർമ്മദിനത്തോട് അനുബന്ധിച്ച്പ്രേംനസീർ സുഹൃത് സമിതിയുടെ ഗായക കൂട്ടായ്മയായ പ്രേംസിംഗേഴ്സ് ഗാനരാവ് ഒരുക്കുന്നു. ആഗസ്റ്റ് 23 ശനിയാഴ്ച വൈകിട്ട് 3.30 മുതൽസ്റ്റാച്യൂതായ്നാട് ഹാളിലാണ് സംഗീത പരിപാടി. 5 ന്Read More →









