കെ എസ് ആർ ടി സി യെ രക്ഷിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ മാനേജ്മെന്റ് ബോധപൂർവം തകർക്കുന്നു :KSRTEA
17/6/22 തിരുവനന്തപുരം :കെ എസ് ആർ ടി സി യെ രക്ഷിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ മാനേജ്മെന്റ് തകർക്കാൻ ശ്രമിക്കുന്നുവെന്ന് KSRTEA. തിരുവനന്തപുരം ചീഫ് ഓഫീസ് അനിശ്ചിതകാല ധർണ്ണയുടെ 10ദിവസത്തെ പ്രതിഷേധ ചടങ്ങിലാണ് മാനേജ്‍മെന്റിനെതിരെRead More →









