മാറനെല്ലൂർ ക്ഷീര സഹകരണ സംഘത്തിൽ മെമ്പർഷിപ്പിൻ തട്ടിപ്പ്,ഭാസുരാംഗന്റെ ഡോക്ടറായ മകളും, ബിസിനസ് കാരനായ മകനും ക്ഷീരകർഷകർ
21/6/22 തിരുവനന്തപുരം :കണ്ടല സഹകരണ ബാങ്കിലെ 100കോടിയുടെ അഴിമതിക്ക് കുട പിടിക്കുന്ന പ്രസിഡന്റ് ഭാസുരാംഗൻ പ്രസിഡന്റ് ആയ മാറനെല്ലൂർ ക്ഷീരസഹകരണ സംഘത്തിലും സമാന അഴിമതി. സംഘത്തിൽ ഭൂരിപക്ഷം അംഗങ്ങളും ക്ഷീര കർഷകർ അല്ല. ഭാസുരാംഗന്റെRead More →









