അവധി പ്രഖ്യാപനം വൈകിച്ചതിന് കളക്ടർക്കെതിരെ പരാതി ;സ്കൂൾ അവധി നേരത്തെ പ്രഖ്യാപിക്കുന്നതാണ് നല്ലതെന്ന് മന്ത്രി കെ രാജൻ
4/8/22 എറണാകുളം :അവധി പ്രഖ്യാപിക്കാൻ വൈകിയതിന് ജില്ലാ കളക്ടർ രേണു രാജിനെതിരെ ബാലവകാശ കമ്മീഷനിൽ പരാതി.ബൈജു നോയൽ എന്നയാളാണ് പരാതികാരൻ. പകുതി കുട്ടികളുടെ പഠനം മുടക്കി എന്നാണ് പ്രധാന പരാതി. സ്കൂൾ അവധികൾ നേരത്തെRead More →





