ലോകായുക്തയിൽ “സെറ്റായി”;സിപിഐ സഹകരിക്കും, ബിൽ ഇന്ന് നിയമസഭയിൽ
തിരുവനന്തപുരം :ലോകയുക്‌ത ബില്ലിൽ സഹകരിക്കാൻ സിപിഐ തീരുമാനം. മുഖ്യമന്ത്രിക്കെതിരെ ഉത്തരവ് ഉണ്ടായാൽ നിയമ സഭക്കും ,മന്ത്രിമാര്‍ക്ക് എതിരാണെങ്കില്‍ മുഖ്യമന്ത്രിക്ക് പരിശോധിച്ച് തീരുമാനം എടുക്കാമെന്നും ഭേദഗതിയില്‍ ധാരണയായതായാണ് സൂചന. ലോകായുക്‌തയുടെ വിധിയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നത് അവസാനിപ്പിച്ചേക്കും.Read More →







