കോടിയേരിയില്ല… നിറഞ്ഞ പുഞ്ചിരിയും… സംഘാടനമികവും കളം വിട്ടു.. വിടപറഞ്ഞത് ശാന്തമായ ഗാംഭീര്യം..
1/10/22 കണ്ണൂർ :ആദർശം, ആശയം, കണിശത, നേതൃത്വ പാടവം ഇവയൊക്കെയാണ് കോടിയേരി എന്ന നേതാവിന്റെ വിശേഷണങ്ങൾ. തലശേരി കോടിയേരിയില്‍ സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16നാണ് അദ്ദേഹം ജനിച്ചത്.Read More →








