കേരള സ്കൂൾ ബസ് സ്റ്റാഫ് വെൽഫെയർ അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തക അവാർഡ് സമ്മാനിച്ചു
8/10/22 തിരുവനന്തപുരം :കേരള സ്ക്കൂൾ ബസ് സ്റ്റാഫ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് സെക്രട്ടറിയേറ്റിലെ മുൻ അസീഷണൽ സെക്രട്ടറിയും. ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് വിജിലൻസ് കൗൺസിൽRead More →









