കേരള സർവകലാശാല സെനറ്റ് വിളിച്ചുകൂട്ടാൻ മന്ത്രിക്ക് അധികാരമില്ലതീരിക്കെ നവംബർ 4 ന് സെനറ്റ് ചേർന്ന് സെർച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കുമെന്ന് മന്ത്രിയുടെ പ്രഖ്യാപനം,കേരള വിസി യുടെ താൽക്കാലിക ചുമതല സർക്കാർ താൽപ്പര്യ ത്തിലാക്കാനാണ് പെട്ടെന്നുള്ള മന്ത്രിയുടെ അനുനയനീക്കം ഗവർണറെ അനുനയിപ്പിക്കാണെന്നും വിമർശനം
12/10/22 തിരുവനന്തപുരം :സെർച്ച് കമ്മിറ്റി യിലേക്കുള്ള കേരള സെനറ്റ് പ്രതിനിധിയുടെ തെരഞ്ഞെടുപ്പ് നവംബർ 4 ന് നടത്തുമെന്ന് മന്ത്രി ഡോ:R ബിന്ദു അറിയിച്ചു. സെനറ്റ് പ്രതിനിധി തെരഞ്ഞെടുപ്പിൽ തങ്ങൾ മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രഖ്യാപിച്ച്,ഇന്നലെRead More →






