News (Page 492)

14/10/22 കൊച്ചി :കെഎസ്‌ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി . വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തRead More →

14/10/22   തിരുവനന്തപുരം :വിദേശയാത്രയിൽ മന്ത്രിമാർ സ്വന്തം ഭാര്യമാരെ തന്നെയാണ് കൊണ്ടുപോയതെന്നും വേറെയാരുടെയും ഭാര്യമാരെ കൊണ്ടുപോയിട്ടില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി. കുടുംബാംഗങ്ങളുമായി യാത്ര പോകുന്നതില്‍ തെറ്റില്ല. കുടുംബാംഗങ്ങളുടെ യാത്രാ ചിലവ് വഹിച്ചത് സര്‍ക്കാര്‍ അല്ലെന്നും മന്ത്രിRead More →

14/10/22 തിരുവനന്തപുരം :സൂപ്പർ താരം സുരേഷ് ഗോപി ബിജെപി കോർ കമ്മറ്റിയിൽ.ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. സുരേഷ് ഗോപി നേതൃത്വത്തിലേക്ക് വരുന്നതില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും അനുകൂല നിലപാടാണെന്നാണ് വിലയിരുത്തല്‍. സാധാരണRead More →

14/10/22 തിരുവനന്തപുരം :അടുത്ത അധ്യയന വർഷം മുതൽ ജനറല്‍ സ്കൂളുകളുടെ പേരില്‍ നിന്ന് ആണ്‍, പെണ്‍ വ്യത്യാസം ഒഴിവാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച്‌ വന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഇപ്പോള്‍Read More →

13/10/22   തിരുവനന്തപുരം :തിരുവനന്തപുരം നാഷണൽ കോളേജിൽ ഇൻഡക്‌റ്റോ നാഷണൽ ഡോ. രാജു നാരായണ സ്വാമി ഐഎഎസ് ഉദ്ഘാടനം ചെയ്തു. “പുതുതലമുറ സത്യത്തിന്റെയും ന്യായത്തിന്റെയും നീതിയുടെയും ഉറവിടമായി മാറണം. പഠനം ഒരു തപസ്യയാണ്; ആത്മാർത്ഥതയുംRead More →

13/10/22 ഇന്ദ്രൻസ് , ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ശുഭദിനം സിനിമ തീയറ്ററിൽ പോയി കണ്ട് ലക്ഷം രൂപ നേടാനുള്ള സുവർണാവസരം ചിത്രത്തിന്റെ അണിയറക്കാർ ഒരുക്കിയിരിക്കുന്നു. അതിനു നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ചിത്രം പൂർത്തിയായിRead More →

13/10/22 ഡൽഹി :കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കേസില്‍ ഭിന്നവിധി. കേസ് സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടു. വിലക്ക് ശരിവച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് വിശാല ബെഞ്ചിന് വിട്ടത്.Read More →

13/10/22 തിരുവനന്തപുരം :കേരള വ്യാപാരി മാസിക നവാഗത പതിപ്പ് മാനേജിങ് എഡിറ്റർ മോഹൻ ബി കുര്യാത്തി അസോസിയേറ്റ് എഡിറ്റർ എസ് അജയകുമാറിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. മാസികയുടെ കരമന ഓഫീസിൽ വച്ചായിരുന്നു പ്രകാശന കർമ്മംRead More →

13/10/22 ഒക്ടോബർ 13..ലോക കാഴ്ച ദിനം എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് കാഴ്ച ദിനമായി ആചരിക്കപെടുന്നത്. കണ്ണുകളുടെ ആരോഗ്യം നിലനിർത്താനും അന്ധത ഉൾപ്പെടെയുള്ള വൈകല്യങ്ങൾ ഒഴിവാക്കാനും ഉള്ള ബോധവൽക്കരണം നടത്തുക എന്നത്Read More →

12/10/22   തിരുവനന്തപുരം :എൽദോസ് കുറ്റക്കാരനെങ്കിൽ പുറത്താക്കുമെന്ന് കെ. സുധാകരൻ.കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കും.തെറ്റുകാരന്‍ എന്ന് കണ്ടെത്തിയാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനായി ഒരു കമ്മിഷനേയും കോണ്‍ഗ്രസ് വെയ്ക്കില്ല. എല്‍ദോസിനോട് വിശദീകരണംRead More →