ആർ എസ് പി യിൽ സമവായം, ദേശീയ സമ്മേളനം വരെ എ എ അസീസ് സെക്രട്ടറി ആയി തുടരും, അതിന് ശേഷം ഷിബു സംസ്ഥാന സെക്രട്ടറിയാകും
17/10/22 കൊല്ലം :ആർ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റിൽ സമവായം. ദേശീയ സമ്മേളനം വരെ നിലവിലെ സംസ്ഥാന സെക്രട്ടറി എ എ അസീസ് തന്നെ തുടരും, അതിന് ശേഷം ഷിബു ബേബി ജോൺ സംസ്ഥാനRead More →








