ജനചിന്തഎസ്ക്ലൂസിവ്….’ഇന്ന് എന്നോട് സ്റ്റേഷൻ വരെ പോകാൻ പോലീസ് പറഞ്ഞു, ഞാൻ അങ്ങനെ ചെയ്തിട്ടില്ല, ഞാൻ നിരപരാധിയാണെന്ന് ചേട്ടൻ ഇന്ന് അറിയും ‘ ചോദ്യം ചെയ്യലിന് പോകുന്നതിന് മുൻപ് പ്രതിശ്രുത വരനോട്താൻ നിരപരാധിയാണെന്ന് ഗ്രീഷ്മ പറഞ്ഞിരുനെന്ന് സുഹൃത്ത് ,’പെണ്ണുകാണൽ ചടങ്ങ്ദിവസം ഗ്രീഷ്മയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുണെന്നും സുഹൃത്ത് ,
30/10/22 തിരുവനന്തപുരം :പെണ്ണുകാണാൻ പോയ ദിവസം തന്നെ ഗ്രീഷ്മയുടെ പെരുമാറ്റത്തിൽ പന്തികേട് ഉണ്ടായിരുന്നതായി ഗ്രീഷ്മയുടെ പ്രതിശ്രുത വരന്റെ സുഹൃത്ത് . ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ ശേഷമാണ് പ്രതിശ്രുത വരന്റെ സുഹൃത്ത്ജനചിന്തയോട് പ്രതികരിച്ചത്.Read More →







