ഗ്രുപ്പ് കുതിരകൾ തലപൊക്കുന്നു, പ്രതിപക്ഷ നേതാവ് സഹകരിക്കുന്നില്ലെന്ന് പരാതി, രാഹുലിന് കത്ത്, സുധാകരനെ പിന്തുണച്ച് ചെന്നിത്തല, കത്ത് അയച്ചിട്ടില്ലെന്ന് ചെന്നിത്തല
16/11/22 തിരുവനന്തപുരം :കോൺഗ്രസിൽ ഗ്രുപ്പ് വഴക്ക് തുടങ്ങുന്നു. സുധാകരന്റെ RSS അനുകൂല പരാമർശത്തിൽ തൂങ്ങിയാണ് പടയൊരുക്കം. ഇത്തവണ സുധാകരൻ ഒരു മുഴം മുന്നേ എറിഞ്ഞു.കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാൻ തയ്യാറാണെന്ന് സുധാകരൻ പറയുന്നു.ആരോഗ്യപ്രശ്‌നങ്ങള്‍Read More →








