എറണാകുളം ജില്ലയിൽ ഓപ്പറേഷന് പ്യുവര്‍ വാട്ടര്‍’ കൂടുതൽ ശക്തിപെടുത്തുമെന്ന് ജില്ലാ കളക്ടർ രേണു രാജ്
23/11/22 എറണാകുളം :ജില്ലയിലെ കുടിവെള്ളത്തിന്റെ കൃത്യമായ ലഭ്യതയും ഗുണനിലവാരവും അളവും ഉറപ്പാക്കുന്നതിനുള്ള പദ്ധതിയായ ‘ഓപ്പറേഷന് പ്യുവര്‍ വാട്ടര്‍’ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കളക്ടർ രേണു രാജ് . ഇതിനായി താലൂക്ക് തലത്തില്‍ ഈ മാസം അവസാനത്തോടെRead More →









