ശശി തരൂർ പാർട്ടിക്ക് വഴങ്ങുന്നില്ല ;കെ. സുധാകരൻ
19/1/23 തിരുവനന്തപുരം :ശശിതരൂർ പാർട്ടിക്ക് വഴങ്ങുന്നില്ലെന്ന് കെ. സുധാകരൻ. സ്വന്തം മണ്ഡലത്തിലെ പരിപാടികളിൽ ശ്രദ്ധ ചെലുത്താതെ പല സ്ഥലങ്ങളിലും പരിപാടികളിൽ പങ്കെടുക്കുന്നു. ഇത് പാർട്ടിയെ അറിയിക്കാതെയാണ് നടക്കുന്നത്. കണ്ണൂരിൽ നടന്ന പരിപാടിയുടെ കാര്യം പോലുംRead More →









