പി ടി സെവനെ മയക്കുവെടി വച്ചു
22/1/23 പാലക്കാട് :വർഷങ്ങളായി ധോണിയിലെ ജനങ്ങളെ ഭീതിയില്ലാഴ്ത്തിയ പി ടി സെവൻ ആനയെ മയക്കുവെടി വച്ചു. കൃത്യമായ ആസൂത്രണവും,മുൻ പരിചയവും ഒത്തുചേർന്നപ്പോൾ ആദ്യ ശ്രമം പരാജയ പെട്ടതിന് ശേഷം ഡോ. സക്കറിയയുടെ നേതൃത്വം വിജയംRead More →









