ബി ബി സി ഡോക്യുമെന്ററി ;രാജ്യത്തെ അപമാനിക്കാനുള്ള ശ്രമം :എം. ടി. രമേശ്
24/1/23 കണ്ണൂർ :രാജ്യത്തെ അപകീര്‍ത്തി പെടുത്താനുള്ള ശ്രമമാണ് ബിബിസിയുടെ ഡോക്യുമെന്ററിയെന്ന്എം ടി രമേശ്. ഇന്ത്യയോടുള്ള വെല്ലുവിളിയാണ് ഡിവൈഎഫ്‌ഐയുടെയും എസ്‌എഫ്‌ഐയുടെയും ഈ വിഷയത്തിലെ നിലപാടെന്ന് എംടി രമേശ് കുറ്റപ്പെടുത്തി. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്നത് സംഘര്‍ഷമുണ്ടാക്കാനും കലാപമുണ്ടാക്കാനുമുള്ള ശ്രമമാണ്.Read More →









