ചാനൽ ചർച്ചയിലെ വിമർശനം ;വിനു വി ജോൺ ഹാജരായി,വിനു വി ജോണിന് ഉണ്ടാകുന്നത് സ്വദേശാഭിമാനിക്കുണ്ടായ അനുഭവമെന്ന് പ്രതിപക്ഷനേതാവ്
23/2/23 തിരുവനന്തപുരം :ന്യുസ് അവർ ചർച്ചയിൽ കരീമിനെ വിമർശിച്ചത്തിന്റെ പേരിൽഹാജരാകാൻ നോട്ടീസ് ലഭിച്ച സംസ്ഥാനത്തെ മുതിർന്ന മാധ്യമ പ്രവർത്തകൻ വിനു വി ജോണിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിനുവിനുണ്ടായത് സ്വദേശാഭിമാനിക്കുണ്ടായRead More →









