ആറ്റുകാൽ പൊങ്കാല ;ഒരുക്കങ്ങൾ പൂർത്തിയായതായി ട്രസ്റ്റ്, ഭക്തർക്ക് 14കോടിയുടെ ആരോഗ്യം ഇൻഷുറൻസ് ഏർപ്പെടുത്തിയതായി ട്രസ്റ്റ്, നാളെ രാവിലെ 7മണിക്ക് നടതുറക്കും,7.30മുതൽ ഭക്തജനങ്ങൾക്ക് പ്രവേശിക്കാമെന്നും ട്രസ്റ്റ്
4/3/22 തിരുവനന്തപുരം :ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ട്രസ്റ്റ് അറിയിച്ചു.ഇത്തവണ ഭക്തജന പ്രവാഹം കൂടുതലാണെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഊർജസ്വലമായ മുന്നൊരുക്കങ്ങൾ നടത്തിയതായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. 7ആം ഉത്സവ ദിവസമായ നാളെRead More →









