News (Page 454)

8/3/23 എറണാകുളം :സ്ഥലം മാറിയെങ്കിലും ജില്ലയിലെ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് കളക്ടർ രേണു രാജ്‌. എറണാകുളം ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ച’ ഉജ്വല’യിൽ പങ്കെടുത്തതായി രേണു രാജ്‌ fbയിൽ കുറിച്ചു. രേണു രാജിന്റെ FB പോസ്റ്റ്‌  ”എറണാകുളംRead More →

8/3/23 സ്ത്രീശക്തി ശക്തി സ്വരൂപിണിയാണവൾ അബലയല്ലവൾ ദുർബലയും കരുത്തുറ്റ പെണ്ണിൻ പ്രതീകമാണവൾ പുതു തലമുറകളെ വാർത്തെടുക്കും സഹനത്തിൻ ശക്തിസ്രോതസ്സാണവൾ ശരിതെറ്റുകളെ വിചിന്തനം ചെയ്യും കർമ്മയോഗിയാണവൾ സർവ്വംസഹയാം ഭൂമി മാതാവാണവൾ പുൽക്കൊടിയോളം താഴുന്ന വിനീത ദാസിയാണവൾRead More →

8/3/23 തിരുവനന്തപുരം :ഏഷ്യാനെറ്റില്‍ അധികാര കേന്ദ്രത്തില്‍ നില്‍ക്കുന്ന ഒരാളല്ല സാനിയോയെന്ന് വനിതാ മാധ്യമ പ്രവർത്തക കൂട്ടായ്മ. സാനിയോക്ക് എതിരേ നടക്കുന്നത് അവരുടെ ജേണലിസം മുന്‍നിര്‍ത്തിയുള്ള വിചാരണയോ ചര്‍ച്ചയോ അല്ല. പകരം സ്വന്തം എഫ്ബി പ്രൊഫൈലിലെRead More →

8/3/23 തിരുവനന്തപുരം :ഐ എ എസ് തലപ്പത്ത് വൻ അഴിച്ചു പണി. ഏറെ വിവാദങ്ങൾക്ക് തുടക്കമിട്ട എറണാകുളം കലക്ടർ രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി. ആലപ്പുഴ കളക്ടര്‍ വി ആര്‍ കൃഷ്ണതേജയെ തൃശൂരിലേക്കാണ്Read More →

9/3/23 തിരുവനന്തപുരം :SSLC പരീക്ഷക്ക് ഇന്ന് തുടക്കം, ഹയർ സെക്കന്ററി പരീക്ഷകൾ 10ന് ആരംഭിക്കും. SSLC പരീക്ഷ  ഇന്ന് തുടങ്ങി,29 ന് അവസാനിക്കും. 4,19362 വിദ്യാര്‍ഥികളാണ് ഇക്കുറി എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാന്‍ അവസാനവട്ട ഒരുക്കവുംRead More →

ഇവൾ ഇവളൊരുടയുന്ന മൺപാത്രമല്ല കാരിരുമ്പിൻ്റെ കരുത്താണ്; ഇവളൊരു കുറ്റിച്ചൂലല്ല ക്രൗര്യമനങ്ങൾക്ക് കൂച്ചുവിലങ്ങാണ്; ഇവളിലൂറുന്നതടുക്കള മണമല്ല; പുറത്തെ പെൺ പ്രത്യാശയാണ്; ഒരു നാറത്തേപ്പല്ലിവൾ ഒരു നാടിൻ്റെ വീറാണ് നിരക്ഷരയാവില്ലിവൾ അറിവിൻ കനിയാണ്; കവിതയടഞ്ഞ മൺ പ്രതിമയല്ല;Read More →

8/3/23 തിരുവനന്തപുരം :വനിതാദിനത്തിൽ വനിതാ രത്ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സമൂഹത്തിലെ നാനാ തുറകളിലും വ്യക്തിമുദ്ര പതിപ്പിച്ച 4സ്ത്രീ രത്നങ്ങളാണ് പുരസ്‌കാരത്തിന് അർഹരായത്. കായിക മേഖലയില്‍ കെ.സി. ലേഖ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്‌ ജീവിത വിജയംRead More →

7/3/23 തിരുവനന്തപുരം :വീട്ടിനടുത്തുള്ള കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച ഷിനു പിടിയിൽ.തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കളിയിക്കാവിളയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വെല്‍ഡിങ് തൊഴിലാളിയാണ് പ്രതി. സംഭവത്തില്‍Read More →

7/3/23 കൊച്ചി :പി.കെ. ബിജു എക്സ് എം പി ഉൾപ്പെടെ ആറ് പേരെ സാങ്കേതിക സർവ്വകലാശാലയിൽ സിൻഡിക്കേറ്റ് അംഗങ്ങളായി തുടരുന്നതിനെതിരെ ഹൈക്കോടതിയിൽ കോവാറണ്ടോ ഹർജി. 2021 ഫെബ്രുവരിയിൽ ഓർഡിനൻസിലൂടെ സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റിലേക്ക് ആറുRead More →

7/3/23 മെലഡിയുടെ രാജാവ് എസ് പി വെങ്കിടേഷ് ഒരിടവേളയ്ക്കു ശേഷം ഈണമിട്ടിരിക്കുന്ന ” കിട്ടിയാൽ ഊട്ടി ” എന്ന മ്യൂസിക് വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി കഴിഞ്ഞു. കിലുക്കം, വെട്ടം തുടങ്ങിയRead More →