ബ്രഹ്മപുരം മാലിന്യം ഒരു സർക്കാരിന്റെ കാലത്ത് മാത്രം ഉണ്ടായതല്ല :എം. വി. ഗോവിന്ദൻ
12/3/23 കോട്ടയം :ബ്രഹ്മപുരം മാലിന്യം ഒരു സർക്കാരിന്റെ കാലത്ത് ഉണ്ടായതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.സര്‍ക്കാരിനും കോര്‍പ്പറേഷനും ജനങ്ങള്‍ക്കും വിഷയത്തില്‍ ഉത്തരവാദിത്തമുണ്ട്. ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേത്. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൃത്യമായRead More →








