മുഖ്യമന്ത്രിയും, മന്ത്രിമാരും വീണ്ടും വിദേശയാത്രക്ക് ;ലോക കേരള സഭയുടെ മേഖല സമ്മേളനത്തിനായി അമേരിക്കയും, സൗദിയും സന്ദർശിക്കും
5/4/23 തിരുവനന്തപുരം :ലോക കേരള സഭയുടെ ഈ വര്‍ഷത്തെ മേഖലാ സമ്മേളനങ്ങള്‍ അമേരിക്കയിലും സൗദി അറേബ്യയിലും നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂണില്‍ അമേരിക്കയിലും സെപ്തംബറില്‍ സൗദി അറേബ്യയിലുമാണ് സമ്മേളനം. ഇതിനായി ചീഫ് സെക്രട്ടറി ചെയര്‍മാനായിRead More →








