പ്രധാനമന്ത്രി നാളെ കേരളത്തിൽ ;യുവാക്കളുമായി സംവദിക്കുന്ന ‘യുവം’നാളെ
23/4/23 തിരുവനന്തപുരം :പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ. നാളെ വൈകീട്ട് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോയ്ക്ക് ശേഷം യുവം പരിപാടിയില്‍ മോദി പങ്കെടുക്കും. മറ്റന്നാള്‍ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി വന്ദേഭാരത്, ജലമെട്രോ അടക്കമുള്ള പദ്ധതികള്‍Read More →







