ലഹരിക്കെതിരെ കാവലായി “കൂട്ട് “..കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഐ ബി സതീഷ് MLA നിർവഹിക്കും, നേമം VGHSS ൽ ലഹരി വിരുദ്ധ ക്ലബ് രൂപീകരിക്കും
26/6/23 തിരുവനന്തപുരം :ലഹരിക്കെതിരെ ‘നോ ‘പറയാനും, അറിയാതെ ലഹരിയുടെ വലയിൽ വീണുപോകുന്നവരെ ജീവിതത്തിലേക്ക്തിരികെ കൊണ്ടുവരാനും സഹായിക്കുന്ന “കൂട്ട് “പദ്ധതിയുമായി കാട്ടാക്കട മണ്ഡലം.കാട്ടാക്കട മണ്ഡലത്തിൽ സമഗ്രമായി നടപ്പിലാക്കുന്ന പദ്ധതിയുടെ മണ്ഡല തല ഉദ്ഘാടനം ഐ ബിRead More →







