News (Page 402)

6/7/23 തിരുവനന്തപുരം :സംസ്ഥാനത്ത് തകർത്തു പെയ്യുന്ന ദുരിതമഴയിൽ വൻ നാശനഷ്ടം. പല സ്ഥലങ്ങളിലും മഴ ശക്തമാകുന്നു.കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍,Read More →

6/7/23 തിരുവനന്തപുരം :കനത്ത മഴയെ തുടർന്ന് 8ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെ എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കനത്തRead More →

5/7/23 കണ്ണൂർ :സംസ്ഥാന കോൺഗ്രസിന് തിരിച്ചടിയായി കണ്ണൂര്‍ മുൻ ഡി.സി.സി സെക്രട്ടറി സി.രഘുനാഥ്‌ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചു. ഫേസ്ബുക്ക് കുറിപ്പില്‍ കൂടിയാണ് കോണ്‍ഗ്രസ് വിടുന്ന കാര്യം രഘുനാഥ് അറിയിച്ചത്. ഞാൻ പടിയിറങ്ങുന്നു. ഏറെRead More →

5/7/23 തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത.6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. 12ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.കൊല്ലത്ത് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരത്ത് മാത്രമാണ് പ്രത്യേക മഴ മുന്നറിയിപ്പില്ലാത്തത്. ഇടുക്കിയില്‍Read More →

4/7/23 കൊച്ചി :മറുനാടൻ മലയാളി ഓൺലൈൻ ന്യൂസ്‌ ചാനലിന്റെ ഓഫീസ് റൈഡ് ഉൾപ്പെടെയുള്ള പോലീസ് നടപടികളെ kuwj അപലപിച്ചു. പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരിൽ അയാളുടെ ഉടമസ്ഥതയിലുള സ്ഥാപനത്തിലെ മാധ്യമ പ്രവർത്തകരുടെ വീടുകളിൽRead More →

4/7/23 തിരുവനന്തപുരം :കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ ആള്‍മാറാട്ടവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടാം പ്രതി മുൻ എസ് എഫ് ഐ നേതാവ് എ വിശാഖ്, മുൻ പ്രിൻസിപ്പൽ ഡോ. ജി. ജെ. ഷൈജുRead More →

4/7/23 കണ്ണൂർ :ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ്   പ്രൊഫസറായി നിയമിച്ച് കണ്ണൂര്‍ സര്‍വകലാശാല  .15 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കാനാണ് നിർദ്ദേശം. പ്രിയയുടെ നിയമനം നേരത്തെ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. റാങ്ക് പട്ടികRead More →

4/7/23 തിരുവനന്തപുരം :സംസ്ഥാനത്ത് മഴ ശക്തമാകുന്നു.5ദിവസത്തേക്ക് അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന നിർദേശം. ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.Read More →

4/7/23 തിരുവനന്തപുരം :സംസ്ഥാനത്തെ പ്ലസ് ഒൺ ക്ലാസുകൾ നാളെ മുതൽ ആരംഭിക്കും.സപ്ലിമെന്ററി അലോട്ട്മെന്റുകളും, സീറ്റ് കിട്ടാത്തവര്‍ക്ക് സൗൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും. ക്ലാസുകള്‍ തുടങ്ങാൻ തടസ്സമില്ലെന്ന് ഇന്നലെ വിദ്യാഭ്യാസമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം വിലയിരുത്തി. ഓരോRead More →

4/7/23 തിരുവനന്തപുരം :സംസ്ഥാനത്ത് അതി തീവ്ര മഴ  മുന്നറിയിപ്പ്. ഇടുക്കി, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട്.10ജില്ലകളിൽ എല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസറഗോഡ് ജില്ലയിലെ സ്കൂളുകൾക്കുംRead More →