News (Page 399)

14/7/23 ശ്രീഹരിക്കോട്ട :ഭാരതത്തിന്റെ അഭിമാനവും, രാജ്യത്തിന്റെ പ്രാർത്ഥനയും വഹിച്ചുകൊണ്ട് ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3പറന്നുയർന്നു. ഉച്ചയ്‌ക്ക് 2.35ന് ശ്രീഹരിക്കോട്ടയില്‍വച്ചാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. ഓഗസ്റ്റ് 24ന് പുലര്‍ച്ചെ ചന്ദ്രയാനിലെ റോവര്‍ ചന്ദ്രനിലിറങ്ങുമെന്നാണ് പ്രതീക്ഷ. ഐ.എസ്.ആര്‍.ഒ.യുടെRead More →

14/7/23 ശ്രീഹരിക്കോട്ട :  ഭാരതത്തിന്റെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ഇന്നലെ ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ കേന്ദ്രത്തില്‍ തുടങ്ങി.ഇന്ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന്, ഫാറ്റ്Read More →

13/7/23 തിരുവനന്തപുരം :വിജിലൻസ് ആൻഡ് ആൻഡി കറപ്‌ഷൻ ബ്യുറോ ഇൻസ്‌പെക്ടർ ആയി ചുമതലയേറ്റ ബാലരാമപുരം SI അജിത്ത് കുമാറിന് ഭാവുകങ്ങൾ നേർന്നുകൊണ്ട് കരമന സ്വദേശി വിക്രം രാമചന്ദ്രൻ എഴുതിയ കുറിപ്പ് വൈറലാകുന്നു. സത്യസന്ധതയും,നിയമത്തോട് പ്രതിബദ്ധതയുംRead More →

13/7/23 കൊച്ചി :പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറ് പ്രതികളുടെ ശിക്ഷ കൊച്ചി എൻഐഎ കോടതി വിധിച്ചു.രണ്ടാംപ്രതി മൂവാറ്റുപുഴ സ്വദേശി സജില്‍(36), മൂന്നാംപ്രതി ആലുവ സ്വദേശി എം കെനാസര്‍(48), അഞ്ചാംപ്രതി കടുങ്ങല്ലൂര്‍Read More →

13/7/23 കൊല്ലം :മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം  ആംബുലന്‍സിൽ ഇടിച്ച സംഭവത്തില്‍  കൊട്ടാരക്കര പൊലീസ് ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്തു. പെെലറ്റ് വാഹനം ഓടിച്ച്‌ പൊലീസ് ഡ്രെെവര്‍ക്കെതിരെയും  കേസെടുത്തിട്ടുണ്ട്. അലക്ഷ്യമായി വാഹനം ഓടിച്ച്‌ അപകടമുണ്ടാക്കിയെന്നാണ്Read More →

13/7/23 ചാലക്കുടി :ശമ്പളം കിട്ടാത്തതിനാല്‍ കൂലി പണിക്ക്  പോകാൻ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാരൻ നല്‍കിയ അപേക്ഷ വൈറലാകുന്നു. ചാലക്കുടി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഗ്രേഡ്-1 ഡ്രൈവറാണ് ചുരുങ്ങിയ വാക്കുകളില്‍ ജീവിതദുരിതം വരച്ചുകാട്ടുന്ന അവധിRead More →

13/7/23 തിരുവനന്തപുരം :സമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ജൂലൈ 14 മുതല്‍ ആരംഭിക്കുംസാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ജൂലൈ 14 മുതല്‍  ആരംഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 768Read More →

13/7/23 തിരുവനന്തപുരം :പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് രാവിലെ 10 മുതല്‍ 14ന് വൈകീട്ട് 4 വരെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാം.അലോട്ട്മെന്റ് വിവരം www.admisson.dge.kerala.gov.in ല്‍Read More →

12/7/23 കണ്ണൂർ :മതിയായ യോഗ്യത ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിന് പിന്നാലെ പ്രിയ വർഗീസ് കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി  ചുമതലയേറ്റു. അതേസമയം, പ്രിയ വര്‍ഗീസിന്‍റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസിRead More →

12/7/23 കൊച്ചി :തന്നെ ആക്രമിച്ചവർ വെറും ആയുധങ്ങൾ മാത്രമാണെന്നും, തീരുമാനമെടുത്തവർ ഇന്നും കാണാമറയത്താണെന്നും ന്യുമാൻ കോളേജ് മുൻ പ്രൊഫസർ ടി. ജെ. ജോസഫ് .”സാധാരണ പൗരന്റെ ഒരു കൗതുകം മാത്രമാണ് തനിക്കും ഈ കേസിലുള്ളത്.Read More →