News (Page 396)

28/7/23 ലണ്ടന്‍: സ്കൂളുകളിൽ സ്മാർട്ട്ഫോണുകൾ ഉപയോ​ഗിക്കുന്നതിന് പിന്നിലെ അപകടസാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നല്കി ഐകൃരാഷ്ട്ര സഭ. . മൊബൈൽ ഉപകരണങ്ങൾ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനും വിദ്യാർത്ഥികളുടെ സ്വകാര്യത അപകടത്തിലാക്കുന്നതിനും സൈബർ കുരുക്കുകളിൽ പെടുന്നതിനും കാരണമാകുമെന്ന് യുഎൻRead More →

28/7/23 തൊടുപുഴ :റോഡ് മുറിച്ച്‌കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച്‌ തെറിപ്പിച്ച കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ യുവാവിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്.ബൈക്കോടിച്ച ഏനാനല്ലൂര്‍ കിഴക്കേമുട്ടത്ത് അൻസണ്‍ റോയിയുടെ ലൈസൻസും, ബൈക്കിന്റെ ആര്‍സിയും റദ്ദാക്കും.Read More →

27/7/23 കണ്ണൂര്‍:  എ.എൻ ഷംസീറിന് നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് പി. ജയരാജൻ.തലശ്ശേരിയില്‍ സംഘടിപ്പിച്ച ഒരു ചടങ്ങിലായിരുന്നു കണ്ണൂര്‍ മുൻ ജില്ലാ സെക്രട്ടറിയുടെ ഭീഷണി. ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്നത് വ്യാമോഹം മാത്രമാണെന്നും ജയരാജൻ പ്രതികരിച്ചു.Read More →

27/7/23   അഡ്വ.പി. കുഞ്ഞുകൃഷ്ണൻ എം.എൽ.എ.:…  43-ാം സ്മൃതിദിനം കടന്നുപോയി   . സ്മരണാഞ്ജലികൾ.. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി, സ്റ്റേറ്റ് കോൺഗ്രസ്സ് സ്ഥാപക നേതാവ്, മികച്ച അഭിഭാഷകൻ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം, 1937Read More →

27/7/23 തിരുവനന്തപുരം :വടക്കൻ കേരളത്തിൽ ഇന്നും മഴക്ക് സാധ്യത.മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുണ്ട്.ഇവിടങ്ങളിൽ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മദ്ധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായിRead More →

26/7/23 തിരുവനന്തപുരം :ഉമ്മൻ‌ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോൾ മൈക്ക് ഹൗൽ ആയ സംഭവത്തിൽ എടുത്ത കേസിൽ നിന്നും തലയൂരി പോലീസ്.പോലീസ് പിടിച്ചെടുത്തിരുന്ന മൈക്കും മറ്റ് ഉപകരണങ്ങളും ഉടമ രഞ്ജിത്തിന് മടക്കി നല്‍കി.Read More →

26/7/23 തിരുവനന്തപുരം :പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി 97അധിക ബാച്ചുകൾ അനുവദിച്ചു.മലപ്പുറം ജില്ലയിലാണ് കൂടുതല്‍. 50 ബാച്ചുകളാണ് ജില്ലയില്‍ അനുവദിച്ചത്. കാസര്‍കോട് പതിനഞ്ചും, കോഴിക്കോട് പതിനൊന്നും, കണ്ണൂര്‍ പത്തും, വയനാടും പാലക്കാടും നാല്Read More →

25/7/23 തിരുവനന്തപുരം :ഹിന്ദു വിശ്വാസത്തെ അവഹേളിച്ചു, ഷംസീറിനെതിരെ വിശ്വഹിന്ദു പരിഷത്ത്.സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും ഷംസീറിനെതിരെ പരാതി നല്‍കാനാണ് വിശ്വഹിന്ദു പരിഷത്ത് തീരുമാനം. ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും വിശ്വ ഹിന്ദു പരിഷത്ത് നിവേദനംRead More →

25/7/23 തിരുവനന്തപുരം :പോസ്‌കോ പരാമർശത്തിൽ എം വി ഗോവിന്ദനെതിരെ മാനനഷ്ട കേസ് നൽകി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മോൻസണ്‍ മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസില്‍ സുധാകരന് എതിരെ നടത്തിയ പരാമര്‍ശത്തിനാണ് നിയമ നടപടി.Read More →

25/7/23 ഡൽഹി :തൊണ്ടിമുതൽ കേസിലെ തുടരന്വേഷണം സുപ്രീംക്കോടതി സ്റ്റേ ചെയ്തു.6ആഴ്ചതേക്കാണ് സ്റ്റേ.ജസ്റ്റിസ്‌ സി.ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. 33 വര്‍ഷം മുന്‍പുള്ള കേസില്‍ പുനരന്വേഷണം നടത്തുന്നത് മാനസിക പീഡനമാണെന്ന് ആന്‍റണിRead More →