ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ ഷംസീർ മാപ്പുപറയണം:സനാതന ധർമ സംരക്ഷണ സമിതി
2/8/23 തിരുവനന്തപുരം :ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ സ്പീക്കർ ഷംസീർ മാപ്പ് പറയണമെന്ന് സനാതന ധർമ സംരക്ഷണ സമിതി. ഹിന്ദുക്കളുടെ ജീവിതചര്യയിലെ പ്രധാന ദേവനാണ് ഗണപതി.ആദ്യാക്ഷരം പോലും ‘ഹരിശ്രീ ഗണപതായേനമഃ ‘എന്നാണ്. വിഘ്‌നങ്ങൾ നീക്കുന്ന ദേവനാണ്ഗണപതിRead More →







