കായിക കേരളത്തിന് ഭാവിയുടെ കരുത്തായി നെടുമങ്ങാട് GGHSS ലെ കായികോത്സവം
4/8/23 തിരുവനന്തപുരം :നെടുമങ്ങാട് ഗവ.ഗേൾസ് HSSൽ ഓഗസ്റ്റ് 3, 4 ദിവസങ്ങളിലായി നടക്കുന്ന സ്കൂൾ ആനുവൽ അത് ലറ്റ് മീറ്റ് അസി.കമാൻ്റൻ്റ് ആംഡ് പോലീസ് ഫോഴ്സ് ശ്രീ.ഡൊമിനിക് സേവ്യർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ നീതനായർRead More →








