News (Page 393)

8/8/23 തിരുവനന്തപുരം :തലശ്ശേരിയിലെ കോടിയേരി കാരാല്‍തെരുവ് ഗണപതി ക്ഷേത്ര നവീകരണത്തിന് 64 ലക്ഷം രൂപ ഷംസീർ അനുവദിച്ചതിനെ വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി വി.മുരളീധരന്‍. മിത്തിനെ മുത്താക്കാൻ ” എന്തിന് ലക്ഷങ്ങള്‍ ഷംസീറേ ? ഭഗവാനെ നെഞ്ചേറ്റുന്നRead More →

8/8/23 തിരുവനന്തപുരം :ഏക സിവിൽ കോഡിനെതിരെയുള്ള  പ്രമേയം മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. സിവില്‍ കോഡില്‍ നിന്നും കേന്ദ്രം പിന്മാറണമെന്നു പ്രമേയത്തിലൂടെ ആവശ്യപ്പെടും. പ്രതിപക്ഷം പ്രമേയത്തെ പിന്തുണയ്ക്കും. ഏക സിവില്‍ കോഡ് വിഷയത്തില്‍ ഭരണകക്ഷിയായRead More →

7/8/23 തിരുവനന്തപുരം :ലോകായുക്ത മൂന്ന് അംഗ ബെഞ്ചിന്റെ കേസിൽ സാധുത സംബന്ധിച്ച ആദ്യ വിധി  തങ്ങൾക്ക് ബാധകമല്ലെന്നും കേസിന്റെ നിലനിൽപ്പ് സംബന്ധിച്ച് (maintainability) പുതിയ മൂന്ന് അംഗ ബെഞ്ചിന് വീണ്ടും വാദം കേൾക്കണമെന്നും ലോകായുക്തRead More →

7/8/23 ഡൽഹി :മണിപ്പുര്‍ പ്രശ്നപരിഹാരത്തിനായി കര്‍ശന ഇടപെടലുമായി സുപ്രീംകോടതി. നിയമവാഴ്ച പുനഃസ്ഥാപിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. അന്വേഷങ്ങള്‍ക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയില്‍ വരുമെന്നുംRead More →

6/8/23 തിരുവനന്തപുരം :ഹയർ സെക്കന്ററി പാസായവർക്ക് നേരിട്ട് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്ന പദ്ധതി ക്ക് രൂപരേഖയായെന്ന് മന്ത്രി ആന്റണി രാജു.റോഡ് സുരക്ഷ സംബന്ധിച്ച അവബോധം സ്കൂള്‍ തലത്തില്‍ നിന്നു തന്നെ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് നീക്കം.Read More →

5/8/23 തിരുവനന്തപുരം: ട്യൂഷൻ സെന്ററുകളില്‍ നിന്ന് വിനോദയാത്ര പോകുന്നതിന് നിരോധനമേര്‍പ്പെടുത്തി ബാലാവകാശ കമ്മിഷൻ. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച്‌ യാത്ര നടത്തുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി. പരീക്ഷകള്‍ക്ക് മുന്നോടിയായി ട്യൂഷൻ സെന്ററുകള്‍ നടത്തുന്ന രാത്രികാല ക്ളാസുകള്‍ക്കും വിലക്കേ‌പ്പെടുത്തി.Read More →

5/8/23 തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം സംബന്ധിച്ച ലോകായുക്തയുടെ മൂന്ന് അംഗ ഫുൾബഞ്ച് ഓഗസ്റ്റ് 7നു വാദം കേൾക്കുമ്പോൾ കേസിന്റെ സാധുത (നിലനിൽപ്പ്– മെയിന്റനബിലിറ്റി) വീണ്ടും പരിശോധിക്കാനാവില്ല. കേസിന്റെ സാധുത സംബന്ധിച്ച് 2019 ൽRead More →

5/8/23 ഇസ്ലാമാബാദ് :തോഷാഖാന അഴിമതിക്കേസില്‍ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വര്‍ഷം തടവുശിക്ഷ. വിധിയ്ക്ക് പിന്നാലെ ഇമ്രാൻ ഖാനെ സമൻ പാര്‍ക്കില്‍ നിന്ന് അറസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അഞ്ച്Read More →

4/8/23 മിത്രം, സെലിബ്രേഷൻ എന്നീ ചിത്രങ്ങൾക്ക് ശേഷം തിലകേശ്വരി മൂവി സും, അബിഗയിൽ മരിയ ക്രീയേഷനും ചേർന്ന് നിർമ്മിക്കുന്ന കെയർ എന്ന ചിത്രം ജയൻ പ്രഭാകർ രചന, സംവിധാനം നിർവ്വഹിക്കുന്നു. ക്യാമറ – ഷെട്ടിRead More →

4/8/23 ഡൽഹി :എന്ത് സംഭവിച്ചാലും തന്റെ കര്‍ത്തവ്യം അതേപടി തുടരുമെന്നാണ് രാഹുൽഗാന്ധി . ഇന്ത്യ എന്ന ആശയം സംരക്ഷിക്കുമെന്നും വിധി വന്ന ശേഷം ട്വീറ്റിലൂടെ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.     അതേസമയം, ഇന്ത്യൻRead More →